ഓപ്പറേഷന്‍ തൂഫാന്‍ 2.0

ഓപ്പറേഷന്‍ ‍ തൂഫാന്‍ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പരിപാടി ബഹു  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീമതി രജിത കെ ഉദ്ഘാടനം ചെയ്തു  ചെയ്തു  ചടങ്ങില്‍ ശ്രീ അഭിജിത്ത് (എസ്എച്ച്ഒ രാജപുരം പോലീസ് സ്റ്റേഷന്‍ ) ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി   പരിപാടിയില്‍  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ വനിതാ പ്രവർത്തകർ പൊതുപ്രവർത്തകര്‍, പ്രദേശവാസികൾ തുടങ്ങയർ പങ്കെടുത്തു 

ഓപ്പറേഷന്‍ തൂഫാന്‍ 2.0 ഉദ്ഘാടനം