പെന്‍ഷന്‍ മസ്റ്ററിംഗ്

September 3, 2026

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ / ക്ഷേമനിധി ബോർഡ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എല്ലാവരും ഒക്ടോബര്‍ 31 നകം മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർ പെന്‍ഷന്‍ ലഭിക്കില്ല